Laika
V J James
Narrator Sanjeev S
Publisher: Storyside DC IN
Summary
ബഹിരാകാശം എല്ലാത്തിന്റെയും കേന്ദ്ര ബിന്ദുവാണ്. ബഹിരാകാശത്തെ കുറിച്ചുള്ള ഒരു അന്വേഷണമാണ് ലൈക്ക. ശാസ്ത്ര കുതുകികളെ ഹഠാതാകർഷിക്കുന്ന ഒരു പക്ഷേ വി.ജെ ജയിംസിന്റെ ഏറ്റവും മികച്ച ഈ പുസ്തകം ആകാശത്തിന്റെ പരിമിതികളെക്കുറിച്ച് നമ്മെ സ്വയം അന്വേഷിക്കുവാൻ പ്രേരിപ്പിയ്ക്കുന്നു. Outer space is the focal point of everything. Laika is the story of a search to the outer space.The novel demands reader to look at the self as searching for the limitations of the sky. One of the best by V J James, 'Laika' is entertaining to science enthusiasts.
Duration: about 2 hours (01:59:09) Publishing date: 2020-01-06; Unabridged; Copyright Year: 2020. Copyright Statment: —

