Francis Itticora
T D Ramakrishnan
Narrator Rajesh K Puthumana
Publisher: Storyside DC IN
Summary
ഒട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവല്‍ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്. Francis Ittikora is a refreshing take on the history, science, women, sexuality, revolution and society that elevates the human understanding of his surroundings.
Duration: about 12 hours (12:22:17) Publishing date: 2020-01-03; Unabridged; Copyright Year: 2019. Copyright Statment: —

