Ente Priyapetta Kadhakal - Kovilan
Kovilan
Narrator Sreelakshmi Jayachandran
Publisher: Storyside IN
Summary
പുൽപ്പടർപ്പുകളുടെ കേന്ദ്രരാഹിത്യം പോലെ പടർന്നേറുന്ന ഭാഷയുടെ പച്ചത്തഴപ്പാണ് കോവിലന്റെ കഥാലോകം. തീക്ഷ്ണവർണ്ണങ്ങളും തീക്ഷ്ണ ഭാവങ്ങളും പകർന്നാട്ടം നടത്തുന്ന ആ വികാരമേഖലയിൽ നിന്ന് തന്റെ പ്രിയ തമങ്ങളെ വായനക്കാർക്കായി തെരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.
Duration: about 5 hours (04:53:39) Publishing date: 2021-12-30; Unabridged; Copyright Year: 2021. Copyright Statment: —

