Join us on a literary world trip!
Add this book to bookshelf
Grey
Write a new comment Default profile 50px
Grey
Listen online to the first chapters of this audiobook!
All characters reduced
Kochikkar - cover
PLAY SAMPLE

Kochikkar

Bony Thomas

Narrator Manoj Mathew

Publisher: Storyside IN

  • 0
  • 0
  • 0

Summary

മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 30 ൽ പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരികതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്ശിക്കാനും ദർശിക്കാനുമാവാത്ത അനേകം പൈത്രികചിഹ്നങ്ങളുടെ മലകൾക്കും, പുഴയ്ക്കും കടലുകൾക്കും അപ്പുറത്തുനിന്ന് കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്മൊഴികഥകളുടെ സമാഹാരം.

This book explores the cultural history of Fort Kochi - Mattanchery, the boiling pot of over 30 immigrant communities that speak atleast 16 different languages other than Malayalam. This is a collection of essays that sets out to find the symbols of legacy from the oral history which is ordinarily lost to touch and vision.
Duration: about 6 hours (06:25:42)
Publishing date: 2020-10-16; Unabridged; Copyright Year: 2020. Copyright Statment: —