Join us on a literary world trip!
Add this book to bookshelf
Grey
Write a new comment Default profile 50px
Grey
Listen online to the first chapters of this audiobook!
All characters reduced
Gotham - cover
PLAY SAMPLE

Gotham

Anoop Sasikumar

Narrator Suraaj Suthan

Publisher: Storyside IN

  • 0
  • 0
  • 0

Summary

മലയാളസാഹിത്യത്തില്‍ കുറ്റാന്വേഷണ നോവലുകള്‍ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ നോവലുകള്‍ ഓരോന്നും മലയാളത്തില്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന രീതികളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഗോഥം (അദ്ധ്യായം -1) അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ്. ഗോഥം നഗരത്തിന്റെ രക്ഷകനായ ബാറ്റ്മാന്‍ കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് കൊച്ചി നഗരത്തിലെ തോമസ്. ബാറ്റ്മാന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ യഥാര്‍ത്ഥലോക സമസ്യകളില്‍ അനൂപ് പുനസൃഷ്ടിക്കുന്നത് തോമസ് എന്ന കഥാപാത്രത്തിലൂടെയാണ്.
Duration: about 3 hours (02:58:55)
Publishing date: 2021-01-21; Unabridged; Copyright Year: 2021. Copyright Statment: —