Alayunna Joothan
Eugène Sue
Narrator Alberrt M John
Publisher: Storyside DC IN
Summary
ഉദാത്തമായ അനുഭൂതിവിശേഷങ്ങള്‍ കൊണ്ടോ ഉഗ്രമായ മാനസിക സംഘര്‍ഷചിത്രീകരണംകൊണ്ടോ പാശ്ചാത്യനോവലുകളുടെ ഔന്നത്യത്തില്‍ എത്തുന്ന ഒരു കൃതിയല്ല 'അലയുന്ന ജൂതന്‍'. എങ്കിലും 'അലയുന്ന ജൂതന്‍ ' എന്ന ആദിബിംബത്തിന്റെ ശ്രദ്ധേയമായ അവതരണത്തിലൂടെ ക്രൂരവും ബീഭത്സവും ഭയാനകവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കി അല്പമൊക്കെ അവിശ്വസനീയമെങ്കിലും ചടുലമായ ഒരു ആഖ്യാനമാതൃക കാഴ്ച വയ്ക്കുന്ന ഒരു കൃതിയാണ് സ്യൂ രചിച്ചിരിക്കുന്നത്.
Duration: about 5 hours (05:05:17) Publishing date: 2022-02-04; Unabridged; Copyright Year: 2021. Copyright Statment: —

