Achante Kuttikkalam
Alexander
Narrator Manjima Mohan
Publisher: Storyside IN
Summary
ഒരച്ഛന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ അറിയാൻ നിങ്ങൾക്കും താൽപ്പര്യമില്ലേ? അതിനുവേണ്ടിയാണ് ഈ പുസ്തകം. എന്റെ മകൾ എപ്പോഴും പറയും "അച്ഛാ; അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞുതാ..." തന്റെ അച്ഛൻ ഒരിക്കൽ ഒരു കൊച്ചുകുട്ടിയായിരുന്നെന്നും അപ്പോൾ കുസൃതിത്തരങ്ങൾ കാണിക്കുകയും അടിയും ശകാരവും വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്...
Duration: about 3 hours (02:55:05) Publishing date: 2022-04-10; Unabridged; Copyright Year: 2022. Copyright Statment: —

