Kanthamalacharitham
Vishnu M C
Narrador Damodar Radhakrishnan
Editorial: Storyside IN
Sinopsis
3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ.അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു വാക്ക്,കാന്തമല.ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ.കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.
Duración: alrededor de 7 horas (07:01:35) Fecha de publicación: 03/08/2021; Unabridged; Copyright Year: 2021. Copyright Statment: —

