¡Acompáñanos a viajar por el mundo de los libros!
Añadir este libro a la estantería
Grey
Escribe un nuevo comentario Default profile 50px
Grey
¡Escucha online los primeros capítulos de este audiolibro!
All characters reduced
Mamookoya - cover
REPRODUCIR EJEMPLO

Mamookoya

Thaaha Madai

Narrador Bhaskaran Chelembra

Editorial: Storyside DC IN

  • 0
  • 0
  • 0

Sinopsis

ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്‌ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രംകൂടിയാണ്. ഇന്ന്അ ന്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, ഹൃദയനൈർമല്യം, ആത്മാർത്ഥത എന്നിവ ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ടി. പദ്മനാഭന്റെ അവതാരികയും സത്യൻ അന്തിക്കാടിന്റെയും വി. ആർ. സുധീഷിന്റെയും പഠനങ്ങളുംകൂടി ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം ആസ്വാദകർക്ക് ഒരു അമൂല്യസമ്പത്താണ്
Duración: alrededor de 2 horas (02:16:33)
Fecha de publicación: 24/08/2021; Unabridged; Copyright Year: 2021. Copyright Statment: —