Begleiten Sie uns auf eine literarische Weltreise!
Buch zum Bücherregal hinzufügen
Grey
Einen neuen Kommentar schreiben Default profile 50px
Grey
Hören Sie die ersten Kapitels dieses Hörbuches online an!
All characters reduced
ഇന്ത്യ നമ്മുടേതാണ്! India is Ours! - പൗരബോധത്തെ തൊട്ടുണർത്തുന്ന രചന by MM Akbar - cover
HöRPROBE ABSPIELEN

ഇന്ത്യ നമ്മുടേതാണ്! India is Ours! - പൗരബോധത്തെ തൊട്ടുണർത്തുന്ന രചന by MM Akbar

MM Akbar

Erzähler Arattupuzha Hakkimkhan

Verlag: Da'wa Books

  • 0
  • 0
  • 0

Beschreibung

ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.
Veröffentlichungsdatum: 17.10.2023; Unabridged; Copyright Year: — Copyright Statment: —