¡Acompáñanos a viajar por el mundo de los libros!
Añadir este libro a la estantería
Grey
Escribe un nuevo comentario Default profile 50px
Grey
¡Escucha online los primeros capítulos de este audiolibro!
All characters reduced
Allahuvine Ariyuka - cover
REPRODUCIR EJEMPLO

Allahuvine Ariyuka

MM Akbar

Narrador Arattupuzha Hakkimkhan

Editorial: Da'wa Books

  • 0
  • 0
  • 0

Sinopsis

"തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു..." ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.
Duración: alrededor de 5 horas (05:26:08)
Fecha de publicación: 10/01/2022; Unabridged; Copyright Year: — Copyright Statment: —