Sheshakriya
M Sukumaran
Narrador P K Vinod
Editora: Storyside DC IN
Sinopse
പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദി്ഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും ആന്തരികമായി മോചനത്തിന്റെ പാത തേടുകയായിരുന്നു. ശേഷക്രിയയിലെ അയ്യപ്പനിൽ സുകുമാരന്റെ ആത്മാംശങ്ങൾ അവയുടെ മുൾമുനകളിൽ നാം വായിച്ചെടുക്കുന്നു.
Duração: aproximadamente 2 horas (02:06:18) Data de publicação: 27/02/2021; Unabridged; Copyright Year: 2020. Copyright Statment: —

