Raghuvamsam
Kaalidasan
Narrador Rajeev Nair
Editora: Storyside DC IN
Sinopse
പാരമ്പര്യാധിഷ്ഠിതമായ ക്ലാസിസവും വ്യക്തിഗതമായ കാൽപനിക സവും മൗലികം ഉൾക്കൊള്ളുന്ന നവീനതയും മൂല്യശക്തിയോടെ ആവിഷ്കരിക്കുന്ന കവിയാണ് കാളിദാസൻ കാളിദാസന്റെ മറ്റു കൃതി ർ എല്ലാം ചേരുന്ന ഒരു മഹാസാതസ്സാണ് രഘുവംശം. ഹിമാ ലയം പോലെ ഉന്നതവും ഗംഗപോലെ സുദീർഘവുമാണ് ഈ മനു ഷ്യകഥാനുഗാനം. ഇത് ഒരു കുടുംബത്തിന്റെ കഥ മാത്രമല്ല, മനുഷ്യ വംശത്തിന്റെ സൂക്ഷ്മ ചരിത്രം തന്നെ അതിലടങ്ങിയിരിക്കുന്നു.
Duração: aproximadamente 4 horas (03:34:36) Data de publicação: 13/12/2021; Unabridged; Copyright Year: 2021. Copyright Statment: —

