Urumbu Desham
Vinod Krishna
Narrateur Damodar Radhakrishnan
Maison d'édition: Storyside IN
Synopsis
നടുക്കിയുണർത്തുന്ന പ്രമേയങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന കഥകൾ. ചലച്ചിത്രമായപ്പോൾ ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങ നേടിയ ഈലം, വികസനമോഡൽ, നിരോധിത മേഖല, വാസ്കോ പോപ്പാ, ബുദ്ധപാതകം, മഞ്ഞിന്റെ ഭൂപടം, വിരോധികളുടെ ദൈവം, ഉറുമ്പു ദേശം എന്നിങ്ങനെ 8 കഥകൾ സമാഹാരം.
Durée: environ 4 heures (04:06:12) Date de publication: 13/08/2021; Unabridged; Copyright Year: 2021. Copyright Statment: —

