6: Chat with Sajna Sudheer
Storytel India
Narrateur Storytel Malayalam
Maison d'édition: Storyside IN
Synopsis
സംഗീതത്തിന്റെ ചരിത്രവും ശാസ്ത്രവും സംസ്കാരവും വിളിച്ചോതുന്ന പുസ്തകങ്ങളെക്കുറിച്ച് നമ്മോട് സംവേദിയ്ക്കുകയാണ് എഴുത്തുകാരിയും സംഗീത ഗവേഷകയും ഗായികയും അദ്ധ്യാപികയും ഒക്കെയായ സജ്ന സുധീർ. മാറുന്ന അധ്യയന രീതികളുടെ ഈ കാലഘട്ടത്തിൽ ഈ സംവാദം എന്തുകൊണ്ടും ശ്രദ്ധേയമായിരിയ്ക്കും.
Durée: 39 minutes (00:39:28) Date de publication: 01/06/2020; Unabridged; Copyright Year: 2020. Copyright Statment: —

