Lokotharakathakal - D H Lawrence
D. H. Lawrence
Narrateur Albert M John
Maison d'édition: Storyside IN
Synopsis
മനുഷ്യമനസ്സിന്റെ ചേതനത്വവും സ്വാഭാവി കതയും സഹജവാസനകളും അതേപടി ചിത്രീകരിക്കുന്നവയാണ് ഡി.എച്ച്. ലോറന്‍ സിന്റെ കഥകള്‍. പ്രകോപനപരവും ആസ്വാദ്യ കരവുമായ രചനകളിലൂടെ ലോകസാഹി ത്യത്തില്‍ അനിഷേധ്യസ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളുടെ പരിഭാഷ.
Durée: environ 5 heures (04:36:23) Date de publication: 20/01/2023; Unabridged; Copyright Year: 2023. Copyright Statment: —

